+2 കഴിഞ്ഞാൽ എന്തിന് Logistics and Supply Chain Management പഠിക്കണം?
പഠന ശേഷം ഒരു നല്ല ജോലി എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹമാണ്.
ഇതിന് വേണ്ടി ഏത് കോഴ്സ് പഠിക്കണം?
എത്ര വർഷം പഠിക്കണം?
ഇതെല്ലാം പക്ഷെ എല്ലാവർക്കും അറിയണമെന്നില്ല.
ഈ തിരിച്ചറിവാണ് ആദ്യം നമുക്ക് വേണ്ടത് !!
Science and Technology ഒരുപാട് ഉയർച്ചകളിലേക്ക് വളന്നുവെങ്കിലും നമ്മുടെ ഉപരിപഠനത്തോടുള്ള ചിന്താഗതികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം.
ഇവിടെ ആണ് London College ൻറെ പ്രസക്തി.
ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന ജോലി സാധ്യതയുള്ള മേഖലയാണ് Logistics and Supply chain Management.
10 വർഷത്തെ പ്രവർത്തന മികവുള്ള London College, – Diploma, Advanced Diploma, PG Diploma എന്നീ കോഴ്സുകളും, BBA, BCA, BCOM with Logistics and Supply chain Management എന്നീ കോഴ്സുകളും industry experienced ആയ അദ്ധ്യാപകരിലൂടെ നൽകി വരുന്നു.